ഈ ബ്ലോഗ് പ്രധാനമായും കേരള പി.എസ്.സി. യുടെ ഉദ്യോഗാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ളതാണ്. കേരള പി.എസ്.സി. യുടെ മുന്‍കാല ചോദ്യങ്ങളും ഉത്തരങ്ങളും, പൊതുവിജ്ഞാനം, സമകാലികം തുടങ്ങിയവയെക്കുറിച്ചുള്ള സാധ്യമായ എല്ലാ പുതിയ വിവരങ്ങളും ഈ ബ്ലോഗില്‍ ഉള്കൊള്ളിക്കാന് ശ്രമിച്ചിട്ടുണ്ട്. വായനക്കാരുടെ ആത്മാര്‍ത്ഥമായ സഹായസഹകരണങ്ങള്‍ ഈ ബ്ലോഗിന്റെ വളര്‍ച്ചയ്ക്കായി സഹര്‍ഷം സ്വാഗതം ചെയ്യുന്നു.